സെയ്ഫ് ഹൗസിന്റെ വെബ്‌സൈറ്റിലോ (safehousesoftware.com) ഡൗണ്‍ലോഡ് ഡോട്ട് കോമിലോ(download.cnet.com) ചെന്നാല്‍ ഈ സോഫ്റ്റ് വേര്‍ സൗജന്യമായി ഡൗണ്‍ലോഡ്‌ചെയ്യാം.വലിപ്പം വെറും 1.15 mb. ഇത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ന്യൂ വോള്യം എന്ന ഓപ്ഷന്‍ വഴി നമുക്ക് ഹാഡ് ഡിസ്‌കിലോ പെന്‍ഡ്രൈവിലോ എത്ര സെയ്ഫുകള്‍ വേണമെങ്കിലും ഉണ്ടാക്കാം. അവ കൈമാറാം. ഫയലുകള്‍ ഇതിലേക്ക് വെറുതെ ഡ്രാഗ് ചെയ്തിട്ടാല്‍ മതി. സെയ്ഫുകള്‍ ഓരോ തവണയും തുറക്കുമ്പോള്‍ പാസ്സ് വേഡ് നല്‍കേണ്ടിവരും. ഓരോ ഫയലുകളും പുറത്തേക്ക് കോപ്പി ചെയ്യാതെ തന്നെ തുറന്നു കാണുകയുമാകാം. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍.
Saturday, April 16, 2011
സെയ്ഫ് ഹൗസ് തീര്‍ത്തും പേഴ്‌സണല്‍

Subscribe to:
Post Comments (Atom)
No comments:
Post a Comment